സംവാദം:വി.വി. വേലുക്കുട്ടി അരയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാമൂഹ്യപ്രവർത്തനം എന്ന തലക്കെട്ടിൽ 'അരയൻ' മാസികയാണെന്നാണ് എഴുതിയിട്ടുള്ളത്.

ഗദ്യകൃതികളിലെ ലേഖനങ്ങൾ എന്ന ഭാഗത്ത് 'അരയൻ' പത്രത്തിലെ മുഖപ്രസംഗങ്ങൾ എന്ന് പറയുന്നുണ്ട്. അവലംബത്തിൽ ഇത് പത്രമാണെന്നാണ് പറയുന്നത്. വാസ്തവമെന്താണെന്നറിയില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 16:05, 7 ജനുവരി 2013 (UTC)

പത്രം തന്നെയാണു്. journal എന്ന വാക്ക് മലയാളത്തിലാക്കിയപ്പോൾ വന്ന ഒരു കൺകുറ്റപ്പാടായിരുന്നു. ചൂണ്ടിക്കാണിച്ചതിനു നന്ദി. (ഇതാണു് ലേഖനത്തിന്റെ മുഖ്യസ്രോതസ്സ്) - വിശ്വപ്രഭViswaPrabhaസംവാദം 17:11, 7 ജനുവരി 2013 (UTC)