സംവാദം:വി.പി. നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കമ്യൂണിസ്റ്റ് പാർട്ടി നേതാവും ? - കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായിരുന്നില്ലേ. ശാസ്താംകോട്ട വിശ്രമജീവിതകാലത്ത് അദ്ദേഹം തിരഞ്ഞെടുത്ത നാടാണ്.സ്വദേശം തിരുവന്ന്തപുരമാണ്? അല്ലേ?.ബിനു (സംവാദം) 09:43, 20 മേയ് 2013 (UTC)

ഇതു പ്രകാരം ആദ്യ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പിന്തുണയുള്ള സ്വതന്ത്രനായും രണ്ടാമത്തേതിൽ പാർട്ടി ടിക്കറ്റിലും മത്സരിച്ചതായി കാണുന്നു--കണ്ണൻഷൺമുഖം 12:20, 20 മേയ് 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വി.പി._നായർ&oldid=1754502" എന്ന താളിൽനിന്ന് ശേഖരിച്ചത്