സംവാദം:വി.കെ.എൻ.
“അമ്മൂമ്മക്കഥ” നോവലൈറ്റാണോ? കഥാസമാഹാരമല്ലേ? Umesh | ഉമേഷ് 06:10, 18 ഓഗസ്റ്റ് 2006 (UTC)
ലേഖനത്തിൽ നിന്ന്
[തിരുത്തുക]ഒരു പേരില്ലാത്തയാൾ ലേഖനത്തിൽ ചേർത്തത്.. ഇവിടേക്ക്ക് മാറ്റുന്നു.
വി കെ എൻ ഹിസ്റ്റോറിക്കൽ സാറ്റയർ എന്ന സാഹിത്യരൂപത്തിന്റെ ഉദ്ഘാടകനാണു.
അദ്ദേഹത്തിന്റെ ജനനതീയതി 1929 April 7 ആണു ( മീനത്തിലെ ചതയം നാൾ ).
--Vssun 08:29, 31 മേയ് 2009 (UTC)
വി.കെ എന്നിന്റെ യഥാർത്ഥ നാമം തന്നെ താളിന് തലക്കെട്ടായി നൽകുന്നതല്ലേ നല്ലത്? --അഖിലൻ 12:41, 16 ഡിസംബർ 2011 (UTC)
സ്വതന്ത്രമല്ലാത്ത ഉള്ളടക്കം
[തിരുത്തുക]ഈ ലേഖനത്തോടൊപ്പം ചേർത്ത ചിത്രം മാതൃഭൂമിയുടെ വാട്ടർമാർക്കോടെയുള്ളതാണ്. മാതൃഭൂമിയുടെ സ്വത്ത് എന്ന് വാട്ടർമാർക്കിലൂടെ കാണിക്കുന്ന ഒരു ചിത്രം എങ്ങനെയാണ് വിക്കിമീഡിയയിൽ സ്വതന്ത്ര ഉപയോഗത്തിനായി സ്വീകരിക്കപ്പെടുന്നത് ? ഒരു നിലയ്ക്കും ന്യായീകരണമില്ലാത്തതാണ്.
പകർപ്പവാശപ്രശ്നമില്ലാത്ത ചിത്രങ്ങൾ കിട്ടാം. അതിന് ശ്രമിക്കുന്നതിന് പകരം മാതൃഭൂമിയുടെ ചിത്രം അനധികൃതമായി ഉപയോഗിക്കുകയാണ്.
ഇത് നീക്കം ചെയ്യണം. മംഗലാട്ട് ►സന്ദേശങ്ങള്‍ 11:55, 14 മേയ് 2020 (UTC)