സംവാദം:വി.എസ്. അച്യുതാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വി.എസ്.അച്യുതാനന്ദനെന്നത് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനെന്നാണോ അതോ വെന്തലത്തറ ശങ്കരൻ അച്യുതാനന്ദനെന്നാണോ ?—ഈ തിരുത്തൽ നടത്തിയത് Jayanthan (സം‌വാദംസംഭാവനകൾ)

വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ തന്നെയാണ്‌.ഇതു കാണുക --അനൂപൻ 15:28, 13 ഒക്ടോബർ 2007 (UTC)
ആ കണ്ണി പ്രവർത്തനരഹിതമാണ് അനൂപ് ബിപിൻ (സംവാദം) 05:40, 7 ജനുവരി 2013 (UTC)