സംവാദം:വിസിൽബ്ലോവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനത്തിൽ മനുഷ്യാവകാശം എന്ന വർഗ്ഗത്തിന്റെ പ്രസക്തി? --Vssun (സംവാദം) 09:46, 8 ജൂലൈ 2013 (UTC)

വിസിൽ ബ്ലോവർ, 'ഫ്രീഡം ഓഫ് സ്പീച്ച്', 'ഫ്രീഡം ഓഫ് എക്സ്പ്രഷൻ' എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. --അഖിലൻ 11:41, 8 ജൂലൈ 2013 (UTC)
നന്ദി. --Vssun (സംവാദം) 17:14, 8 ജൂലൈ 2013 (UTC)

ഇവിടെ എനിക്ക് ആ സംശയമുണ്ട്. സത്യത്തിൽ ഇത് ഒരു വ്യക്തിവിശേഷം വിവരിക്കുന്ന താളാണ്. രാഷ്ട്രീയക്കാരൻ, സാമൂഹ്യ പ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ, ഹാക്കർ തുടങ്ങിയവരെപ്പോലെ... നിയമത്തെക്കുറിച്ചുള്ള താൾ ഇപ്പോൾ പ്രത്യേകം തുടങ്ങിയിട്ടുണ്ട്. അവിടെ വേണമെങ്കിൽ ഈ വർഗ്ഗങ്ങൾ ചേർക്കാവുന്നതാണ്. ഇതിനായി പുതിയ വർഗ്ഗം ചേർക്കണം/കണ്ടുപിടിക്കണം. അഴിമതി / അഴിമതി വെളിപ്പെടുത്തൽ എന്നോ മറ്റോ ഒരു വർഗ്ഗമാവാം. --Adv.tksujith (സംവാദം) 18:19, 8 ജൂലൈ 2013 (UTC)

float --അഖിലൻ 04:47, 9 ജൂലൈ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വിസിൽബ്ലോവർ&oldid=1796064" എന്ന താളിൽനിന്ന് ശേഖരിച്ചത്