സംവാദം:വിശ്ലേഷകരസതന്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദീർഘമില്ലല്ലോ, അനലിറ്റിക്കൽ അല്ലേ? -- റസിമാൻ ടി വി 16:03, 19 ജനുവരി 2013 (UTC)[മറുപടി]

വിശ്ലേഷകരസതന്ത്രം എന്നാണു തത്തുല്യമായ മലയാളപദം. സി. മാധവൻ പിള്ള (1995) [മേയ് 1977]. അഭിനവ മലയാള നിഘണ്ടു - വാല്യം രണ്ടു്. അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 4/96/97 DCBT 4 Pondi 16 - 5000-0896) (ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ ed.). കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1. {{cite book}}: Cite has empty unknown parameters: |accessyear=, |accessmonth=, |chapterurl=, and |coauthors= (help); Unknown parameter |month= ignored (help)

കൂടാതെ, സംശ്ലേഷണം = Synthesis; വിശ്ലേഷണം= Analysis ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 16
17, 19 ജനുവരി 2013 (UTC)

float--അജയ് ബാലചന്ദ്രൻ (സംവാദം) 06:32, 20 ജനുവരി 2013 (UTC)[മറുപടി]