സംവാദം:വിവിധ-ഇന്ധന വാഹനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ തലക്കെട്ട് ഇന്ധന വാഹങ്ങൾ എന്നോ മറ്റോ മാറ്റേണ്ടതില്ലേ?--അനൂപൻ 08:00, 8 ജൂൺ 2008 (UTC)Reply[മറുപടി]

ഇന്ധന വാഹനങ്ങൾ എന്നുപറഞ്ഞാൽ അത് ഇന്ധനമുപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ഉൾപ്പെടില്ലേ? ഇത് രണ്ടോ (അതിലധികമോ) വ്യത്യസ്ത തരം ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളല്ലേ?--അഭി 08:05, 8 ജൂൺ 2008 (UTC)Reply[മറുപടി]