സംവാദം:വില്യം ബ്ലെയ്ക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലീഷു സാഹിത്യം പഠിക്കുന്നവർ (പഠിക്കാവുന്നതിൽ മണ്ടത്തരം പഠിക്കുന്നവർ) പോലും ബ്ലെയ്ക് എന്നുപറയുമ്പോൾ അങ്ങനെത്തന്നെയല്ലേ നല്ലത്? Not4u 16:31, 17 മാർച്ച് 2009 (UTC)

മൊഴിമാറ്റം[തിരുത്തുക]

ചിലകാര്യങ്ങൾ മൊഴിമാറ്റുമ്പോൾ അവയുടെ സാംസ്കാരിക സാഹചര്യത്തിൽനിന്നു വേറിട്ടുപോവും. ആവേശിതമായ കവിത എന്നത് ഒന്നും പ്രതിഫലിപ്പിക്കാത്ത ജഡമാണ്. കൃതികളുടെ പേരും ഇംഗ്ലീഷിൽ കൊടുക്കുന്നതാണ് ഔചിത്യം. Not4u 16:38, 17 മാർച്ച് 2009 (UTC)

ബാസയർ/ബാസിയർ - ഏതാണ്‌ ശരി? -- റസിമാൻ ടി വി 20:05, 22 മാർച്ച് 2009 (UTC)

ഒരു നിശ്ചയവുമില്ല. ബാസയർ എന്നെഴുതുന്നതിനുമുൻപ് ശരിയായ ഉച്ചാരണം കണ്ടെത്താൻ ഞാൻ ശ്രമിച്ചിരുന്നു. വിജയിച്ചില്ല.Georgekutty 00:15, 23 മാർച്ച് 2009 (UTC)

ബ്ലെയ്ക്ക് എന്ന പേരും പലയിടങ്ങളിൽ വ്യത്യസ്തമായാണ്‌ കൊടുത്തിട്ടുള്ളത്. ഏതാണ്‌ uniform ആയി ഉപയോഗിക്കാൻ പോകുന്നത്? -- റസിമാൻ ടി വി 11:02, 23 മാർച്ച് 2009 (UTC)

ബ്ലേക്ക് എന്നെഴുതിയാണ് തുടങ്ങിയത്.ലേഖനത്തിന്റെ പേരുതന്നെ അങ്ങനെയായിരുന്നു. പിന്നീട് Not4u-വിന്റെ നിർദ്ദേശം അനുസരിച്ച് മാറ്റി. ഇപ്പോൾ ബ്ലെയ്ക്ക് എന്നാണുദ്ദേശിക്കുന്നത്. അങ്ങനെയല്ലാത്തിടത്തൊക്കെ മാറ്റിയേക്കുക. അല്ലെങ്കിൽ ഞാൻ സൗകര്യം പോലെ മാറ്റം.Georgekutty 09:18, 24 മാർച്ച് 2009 (UTC)