സംവാദം:വിലാസിനി ടീച്ചർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിലാസിനി ടീച്ചർക്കും വിക്കി താളോ !!!!! അരുൺ / അരുൺ (സംവാദം) 17:41, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

സ്വതന്ത്രമായി നിലനില്പുണ്ടെന്ന് തോന്നുന്നില്ല. ആവശ്യമെങ്കിൽ സുകുമാർ അഴീക്കോട് താളിലേക്ക് തിരിച്ചുവിടാം. --സിദ്ധാർത്ഥൻ (സംവാദം) 17:47, 14 ഫെബ്രുവരി 2013 (UTC)[മറുപടി]
ഇവിടെ സുകുമാർ അഴീക്കോടിനാണ് ശ്രദ്ധേയത. അദ്ദേഹവുമായി ബന്ധപ്പെട്ട് മാത്രമാണ് വിലാസിനി ടീച്ചർ പ്രശസ്തയാകുന്നത്. അതിനാൽത്തന്നെ സ്വതന്ത്രലേഖനം ആക്കേണ്ടതില്ല. --സിദ്ധാർത്ഥൻ (സംവാദം) 05:12, 15 ഫെബ്രുവരി 2013 (UTC)[മറുപടി]

ലയിപ്പിക്കവുന്നതാണ്.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:37, 15 ഫെബ്രുവരി 2013 (UTC)[മറുപടി]

ബന്ധുത്വത്തിലൂടെയാണു പ്രശസ്തി. ഇന്നത്തെ നിലയിൽ സ്വതന്ത്ര നിലനിൽപ്പു കാണുന്നില്ല. --Anoop | അനൂപ് (സംവാദം) 05:45, 15 ഫെബ്രുവരി 2013 (UTC)[മറുപടി]

ലയനനിർദ്ദേശത്തിന്റെ സംവാദം[തിരുത്തുക]

Destination താളിന്റെ സംവാദം പേജിലാണ് ലയനനിർദ്ദേശം ചർച്ച ചെയ്യേണ്ടതെന്നാണ് ഇംഗ്ലീഷ് വിക്കിയിലെ നയം. നമ്മളുപയോഗിക്കുന്ന mergeto എന്ന ഫലകത്തിലെയും (അഭിപ്രായം പ്രകടിപ്പിക്കുക) എന്ന കണ്ണിയിൽ ഞെക്കിയാൽ പോകുന്നത് സുകുമാർ അഴീക്കോട് എന്ന താളിന്റെ സംവാദത്തിലേയ്ക്കാണ്. ഡി ഫാക്റ്റോ അതാണ് മലയാളം വിക്കിയിലെയും നയം. ലയിപ്പിക്കേണ്ടി വന്നാൽ സംവാദം താൾ ബുദ്ധിമുട്ടി പകർത്തുന്നത് ഒഴിവാക്കാൻ ഇതാവും നല്ലത്. ചർച്ച അവിടേയ്ക്ക് മാറ്റരുതോ? --അജയ് ബാലചന്ദ്രൻ സംവാദം 08:59, 15 ഫെബ്രുവരി 2013 (UTC)[മറുപടി]

ജീവിച്ചിരിക്കുന്ന പ്രമുഖർ എന്ന വർഗത്തിൽ ഉൾപ്പെടാനുള്ള എന്തൊക്കെ യോഗ്യതകളാണ് ഈ താളിൽ പരാമർശിച്ചിരിക്കുന്ന വ്യക്തിക്കുള്ളത് എന്ന് അതിശയിക്കുന്നു. സുകുമാർ അഴീക്കോട് എന്ന താളിൽ ലയിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യേണ്ടതാണ് എന്ന് അഭിപ്രായപ്പെടുന്നു. അരുൺ / അരുൺ (സംവാദം) 16:30, 10 നവംബർ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വിലാസിനി_ടീച്ചർ&oldid=1857309" എന്ന താളിൽനിന്ന് ശേഖരിച്ചത്