സംവാദം:വിരോധാഭാസം (അലങ്കാരം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതൊക്കെ എന്താണ്. താളുകളുടെ എണ്ണം കൂട്ടാൻ വേണ്ടി ഇതേ പോലെ ഉള്ള ഒറ്റവരി ലേഖനം ഉണ്ടാക്കുന്നതു വിജ്ഞാനകോശത്തിന്റെ നിലവാരം താഴ്ത്തുകയേ ഉള്ളൂ.

ചുരുങ്ങിയ പക്ഷം ആ വിഷയത്തെ കുറിച്ചുള്ള പ്രാഥമിക വിവരമെങ്കിലും കൊടുക്കുക. വിരോധാഭാസം എന്ന ലേഖനം വായിക്കുവാൻ വരുന്ന ആൾ ഇപ്പോൾ എഴുതി വെച്ചിരിക്കുന്നതു വായിച്ചാൽ എന്തു മനസ്സിലാകും? എന്തായാലും അതു വായിച്ച എനിക്കൊന്നും മനസ്സിലായില്ല. --Shiju Alex 04:01, 14 സെപ്റ്റംബർ 2007 (UTC)[മറുപടി]