Jump to content

സംവാദം:വിഭവാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരേ പദത്തിന് രണ്ട് വിശദീകരണങ്ങൾ വരുമ്പോൾ ഉപയോഗിച്ചു വരുന്ന 'Terminology' എന്ന സങ്കേതം ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ കണ്ടിട്ടുണ്ട്. ഇവിടെ ഒന്നിലധികം വിശദീകരണങ്ങൾ ഉള്ളതിനാൽ അത്തരത്തിൽ ആക്കിക്കൂടെ ? ഇതേ താളിന്റെ ഇംഗ്ലീഷ് പേജിൽ മുൻപ് ഈ രണ്ടു വിശദീകരണങ്ങളും ഉണ്ടായിരുന്നു. അപ്പോൾ വിഭാഗങ്ങളാക്കിയാണ്(== ==) ആ പേജിൽ തന്നെ രണ്ടും ഇട്ടിരുന്നത്. -- Bharath chand (സംവാദം) 15:52, 2 ഓഗസ്റ്റ് 2013 (UTC)[മറുപടി]