സംവാദം:വിനോദ് വൈശാഖി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിനോദ് വൈശാഖിയുടെ പുതിയ പുസ്തകം ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട് .. മൂന്ന് പതിപ്പായി "ഓലപ്പൂക്കൾ " പത്തനംതിട്ട ജില്ല ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ ഈ പുസ്തകം തെരഞ്ഞെടുത്തു.[തിരുത്തുക]

വിനോദ് വൈശാഖിയുടെ പുതിയ പുസ്തകം ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട് .. മൂന്ന് പതിപ്പായി "ഓലപ്പൂക്കൾ " പത്തനംതിട്ട ജില്ല ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ ഈ പുസ്തകം തെരഞ്ഞെടുത്തു. Pukasa (സംവാദം) 09:00, 17 മേയ് 2018 (UTC)[മറുപടി]

വിനോദ് വൈശാഖി പു ക സ യുടെ സംസ്ഥാന സെക്രട്ടറിയാണ്. ജീവൻ ടി വി യിൽ 2003 മുതൽ ഗ്രാമസഭ എന്ന ഗ്രാമീണ പരിപാടി യുടെ അവതാരകൻ ,കൈരളി TV യിൽ കളിക്കുടക്ക യുടെ അവതാരകൻ (ജീവൻ ,കൈരളി പ്രോഗ്രാം)പു ക സ (വെബ്സൈറ്റ്) Pukasa (സംവാദം) 09:11, 15 ജൂൺ 2018 (UTC)[മറുപടി]

വിനോദ് വൈശാഖിക്ക് അബുദാബി ശക്തി അവാർഡ്... കവിത പുസ്തകം കൈതമേൽ പച്ച |[തിരുത്തുക]

വിനോദ് വൈശാഖിക്ക് അബുദാബി ശക്തി അവാർഡ്... കവിത പുസ്തകം കൈതമേൽ പച്ച |

Pukasa (സംവാദം) 15:48, 5 ജൂലൈ 2018 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വിനോദ്_വൈശാഖി&oldid=2838914" എന്ന താളിൽനിന്ന് ശേഖരിച്ചത്