സംവാദം:വിദ്യുത്കാന്തിക വർണ്ണരാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചള്ളിയൻ വിദ്യുത്കാന്തിക വർണ്ണരാജി ഇതു കാണുക --Shiju Alex 03:05, 2 മേയ് 2007 (UTC)

" ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും വിദ്യുത്കാന്തിക തരംഗങ്ങളായിട്ടാണ് ഊർജ്ജം പുറത്തുവിടുന്നത് " .... ഇത് തെറ്റല്ലേ? സജിത്ത് വി കെ 10:48, 2 മേയ് 2007 (UTC)

പിന്നെ എങ്ങനെയാണ് ഊർജ്ജം പുറത്തു വരുന്നത്--Shiju Alex 11:24, 2 മേയ് 2007 (UTC)

ശബ്ദതരംഗങ്ങൾ ഈ വിഭാഗത്തിൽപ്പെടില്ലല്ലോ.. ? സജിത്ത് വി കെ 06:28, 17 മേയ് 2007 (UTC)

പെടില്ല. റേഡിയോ തരംഗം ഒരു ശബ്ദ തരംഗം അല്ല സജിത്തേ. It is just used as a carrier of sound waves. Read some explanation in this link.http://www.bro.lsu.edu/radio/Classroom/06.Radio%20Versus%20Sound%20Waves/Radio_Versus_Sound_Waves.htm . ഞാൻ വേണമെങ്കിൽ കൂടുതൽ വിശദീകരിക്കാം --Shiju Alex 06:51, 17 മേയ് 2007 (UTC)

ഷിജൂ, ഞാൻ പറയാൻ ശ്രമിക്കുന്നത് എല്ലാ വസ്തുക്കളും വിദ്യുത്കാന്തിക തരംഗങ്ങളായിട്ടല്ല ഊർജ്ജം പുറത്തുവിടുന്നത് എന്നതാണ്. അതിന് ഒരു ഉദാഹരണമായാണ് ശബ്ദതരംഗങ്ങളെ ചൂണ്ടിക്കാണിച്ചത്. സജിത്ത് വി കെ 08:46, 17 മേയ് 2007 (UTC)

സജിത്തേ തൽക്കാലം ആ വാചകം ലേഖനത്തിൽ നിന്നു ഒഴിവാക്കി. ഒന്നു പുനർ‌വായന നടത്തി കൂടുതൽ വിശദീകരണം ചേർക്കാം.--Shiju Alex 08:55, 17 മേയ് 2007 (UTC)

Sabdam[തിരുത്തുക]

അതുമൊരു തരം ഊർജ്ജമാണ്‌. അല്ലെങ്കിൽ മൈക്രോ ഫോണിനു പ്രവർത്തീക്കാനാവില്ല. നമുക്ക് കേൾക്കാനും. അതുകൊണ്ട് എല്ലാ ഊർജ്ജങ്ങളും വിദ്യുത് കാന്തിക തരംഗമാണെന്ന് പറയുന്നത് തെറ്റാണ്‌. അല്ലെങ്കിൽ ശബ്ദ തരംഗവും അതിൽ ഉൾപ്പെടുത്തണം ്ക്ഷേ അത് നടക്കില്ല അത് പ്രകമ്പനമാണ്‌. ഓം ओम. --ചള്ളിയാൻ 08:15, 17 മേയ് 2007 (UTC)

ഇതു electromegnetic spectrum അല്ലേ??? Electromagnetic radiation എന്ന താൾ ഇങ്ങോട്ടു തിരിച്ചു വിട്ടിരിക്കുന്നല്ലോ???--ശ്രുതി 10:42, 11 ഓഗസ്റ്റ്‌ 2008 (UTC)

വിദ്യുത്കാന്തിക പ്രസരണം എന്ന ലേഖനം തുടങ്ങി അതിലേക്കു റീഡയറക്ട് ചെയ്തിട്ടുണ്ട്. രണ്ട് ലേഖനത്തിലും കുറച്ചു കൂടി വിവരങ്ങൾ ചേർക്കൂ. --Shiju Alex|ഷിജു അലക്സ് 10:55, 11 ഓഗസ്റ്റ്‌ 2008 (UTC)

വിദ്യുത്കാന്തിക --> വൈദ്യുതകാന്തിക[തിരുത്തുക]

തലക്കെട്ട് മാറ്റം ആവശ്യമാണ്.--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 03:54, 9 സെപ്റ്റംബർ 2010 (UTC)

വിദ്യുത്കാന്തികം എന്ന പദമാണ്‌ ഉപയോഗിച്ചുവരുന്നത്. വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം ഇവിടെ അങ്ങനെ ഒരു ധാരണയിൽ എത്തിയിട്ടുണ്ട്. 'വൈദ്യുത' എന്ന് മാറ്റുന്നതെന്തിനാണെന്ന് വിശദമാക്കുക.--തച്ചന്റെ മകന്‍ 12:32, 9 സെപ്റ്റംബർ 2010 (UTC)