സംവാദം:വിദ്യാഭ്യാസ സാങ്കേതികവിദ്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(CBT), "കംപ്യൂട്ടർ അസിസ്റ്റഡ് ഇൻസ്ട്രക്ഷൻ" (CAI) എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നത്തെ "ഇ-ലേണിംഗ്" ഇതിന്റെ ഒരു ലഘുവായ രൂപമാണ്. - "കംപ്യൂട്ടർ അസിസ്റ്റഡ് ഇൻസ്ട്രക്ഷൻ" (CAI) അല്ലേ ഇ-ലേണിംഗിന്റെ ലഘുവായ രൂപം ?--Fotokannan (സംവാദം) 11:52, 5 മേയ് 2013 (UTC)[മറുപടി]

അതെ മറ്റേത് ഒരുപക്ഷേ അമേരിക്കൻ പ്രയോഗമായിരിക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 12:03, 5 മേയ് 2013 (UTC)[മറുപടി]

മാഷേ, രണ്ടാമത്തെ ഭാഗം മനസ്സിലായില്ല. ഇ-ലേണിംഗാണോ ലഘുവായ രൂപം, അതോ കമ്പ്യൂട്ടർ അസിസ്റ്റഡ് ഇൻസ്ട്രക്ഷൻ ആണോ എന്നാണോ? ഇംഗ്ലീഷ് വിക്കിയിൽ നിന്ന് തർജ്ജമ ചെയ്ത ഭാഗമാണ്. അവിടെ കൊടുത്തിരിക്കുന്നത് "Models based on these designs were usually referred to as computer-based training" (CBT), Computer-aided instruction or computer-assisted instruction (CAI) in the 1970s through the 1990s. In a more simplified form they correspond to today's "e-contents" that often form the core of "e-learning" set-ups" എന്നാണ്. അതിന്റെ ശരിയായ തർജ്ജമയല്ലേ ഞാൻ ചെയ്തത്?

മാഷായിരിക്കുമല്ലോ ഇതിൽ വിദഗ്ദ്ധൻ, എന്താണ് ശരിയായ ആശയമെന്നതനുസരിച്ച് മാറ്റിമറിക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 12:15, 5 മേയ് 2013 (UTC)[മറുപടി]