സംവാദം:വിട്രിസിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രക്ഷേപണവും പ്രേഷണവും വ്യത്യാസമുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 10:46, 16 ജൂൺ 2012 (UTC)

പ്രേഷണം എന്നയിരുന്നില്ല ലേഖനത്തിൽ. പ്രേക്ഷണം എന്നായിരുന്നു അതുകൊണ്ടാണു്' പ്രക്ഷേപണം(- എറിയൽ) ആക്കിയത്. പ്രേഷണം- പറഞ്ഞയയ്ക്കൽ അല്ലെങ്കിൽ പ്രേരണ ഒക്കെയല്ലേ, എങ്കിലും പരക്കെ സ്വീകാര്യതയുൺറ്റെങ്കിൽ അതു ഉപയോഗിക്കാവുന്നതേയുള്ളൂബിനു (സംവാദം) 13:00, 17 ജൂൺ 2012 (UTC)

വിട്രിസിറ്റി എന്നു തന്നെയാണോ ഉച്ചാരണം? "WiTricity, a portmanteau for "wireless electricity", is a trademark of WiTricity corporation"മിം. വിക്കിയിൽ നിന്ന്. വയർ ലെസ് ഇലക്ട്രിസിറ്റി എന്നത് വരുന്നതിനാൽ വൈട്രിസിറ്റി എന്നു വരാനല്ലേ സാധ്യത. വയർലസ് ഫിഡിലിറ്റി വൈ-ഫൈ ആയതു പോലെ --അഖിലൻ 18:04, 16 ജൂൺ 2012 (UTC)


വിട്രിസിറ്റി എന്നു തന്നെയാണ് ഉച്ചാരണം(Feelgreen630 (സംവാദം) 09:50, 19 ജൂൺ 2012 (UTC))

നിലവിലുള്ള ഉള്ളടക്കം തെറ്റാണ് ഈ സംവാദം കാണുക--Roshan (സംവാദം) 16:11, 19 ജൂൺ 2012 (UTC)

ഉച്ചാരണം ഇങ്ങനെ-[wItrIsIti:] ("whit-TRISS-city") http://www.lingforum.com/forum/viewtopic.php?t=5351 ബിനു (സംവാദം) 08:12, 22 ജൂൺ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:വിട്രിസിറ്റി&oldid=1335768" എന്ന താളിൽനിന്ന് ശേഖരിച്ചത്