സംവാദം:വിചിന്തനം (വാരിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജീന്നോളജി എന്നത് പുതിയ വിജ്ഞാനശാഖയാണ്. അതിനെക്കുറിച്ച് വിക്കിപീഡിയയിൽ ലേഖനം വേണം. ലിങ്ക് ഇട്ടു വെച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അറിവുള്ളവർ അത് എഴുതുമെന്നു കരുതുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ 


ലേഖനം എഴുതുന്നതും തെളിവ് ചോദിക്കുന്നതും ഒരേ ആൾ തന്നെ. തെളിവില്ലാത്തെ കാര്യംെഴുതാതിരുന്നാൽ പോരേ.--Shiju Alex 15:59, 19 നവംബർ 2007 (UTC)

ലേഖനം എഴുതുന്നതും തെളിവ് ചോദിക്കുന്നതും ഒരേ ആൾ തന്നെ. വിക്കിയിൽ ഒരാൾ മാത്രം ഇരുന്ന് ഒരു ലേഖനം എഴുതുകയാണോ വേണ്ടത്? എല്ലാവരും കൂടി അല്ലെ? തെളിവ് അറിയുന്നവർ തെളിവ് ചേർക്കുക ഫോട്ടോ ആഡ് ചെയ്യേണ്ടവർ ഫോട്ടോ അപ് ലോഡ് ചെയ്യുക. ഇങ്ങനെ ഒക്കെ അല്ലെ? --ബ്ലുമാൻ‍ഗോ 16:05, 19 നവംബർ 2007 (UTC)


എന്നാൽ ജിന്നോളജി എന്താണ്‌ എന്നു വ്യക്തമാക്കിയാ നന്നായിരുന്നു. വിക്കിയിൽ എഡിറ്റുന്നതു കൊണ്ടു ഇറ്റയ്ക്കു കുറച്ച് അറിവും സമ്പാദിക്കട്ടെ.ഈ ഇടയായി വേറെ പലതുമാണ്‌ പഠിക്കുന്നത്--Shiju Alex 16:08, 19 നവംബർ 2007 (UTC)

ജിന്നോളജി എന്ന വട്ടിനെപ്പറ്റി ഇവിടെ ചിലതു കാണാം.--calicuteര്


ജിന്നോളജി എന്ന ലേഖനം ബ്ലൂമാംഗോ തുടങ്ങിയാൽ നന്നായിരുന്നു. അതിനെ പറ്റി എവിടെ നിന്നും വിവരങ്ങൾ കിട്ടാനില്ല. മലയാളം വിക്കിപീഡിയയിൽ തന്നെയാകട്ടെ തുടക്കം. --ഷിജു അലക്സ് 15:14, 29 ജനുവരി 2008 (UTC)

ഐ.പി ഡിലീറ്റ് ചെയ്ത ഭാഗങ്ങൾ[തിരുത്തുക]

കേരളത്തിലെ സലഫി, ഇഗ്‌വാനി എന്നിവരുടെ ഇടയിൽ ജിന്നോളജി[അവലംബം ചേർക്കേണ്ടതുണ്ട്] നടപ്പിൽ വരുത്തുന്നതിനെതിരെയുള്ള തർക്കത്തിൽ വിചിന്തനം പങ്ക് വഹിക്കുന്നു.

ഐ.പി. ഡിലീറ്റ് ചെയ്ത ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു. വിഷയത്തിൽ അറിവുള്ളവർ പരിശോധിക്കുക--അനൂപൻ 08:08, 19 മാർച്ച് 2008 (UTC)

ജിന്നോളജി[തിരുത്തുക]

As Hoodbhoy narrates it, Dr Jang Rajput contributed a paper to an official journal in which he sought to make a ’scientific’ case for the existence of ’jinns’ (or fiery spirits mentioned in the Quran). Dr Hoodbhoy’s caustic comments in this learned-journal article are worth paraphrasing as they appear in the book:

- God made jinns out of fire at the time He made man out of clay [or so says the Quran]. For Dr Rajput, these fiery spirits are a living reality and clearly something with which he is deeply preoccupied ... And the summary of his principal results in ’jinnology’ is as follows:

"It is highly probable that the origin of jinns is methane gas, together with other saturated hydro-carbons, because these yield a smokeless flame upon burning. This conclusion [observes Dr Rajput] is predicated on the known fact that God made jinns out of fire, together with the known fact that no jinn emitting smoke has ever been seen". Need one say any more about the Pakistani concept of science or, for that matter, about Dr Joshi’s vision of education in India?

"https://ml.wikipedia.org/w/index.php?title=സംവാദം:വിചിന്തനം_(വാരിക)&oldid=677721" എന്ന താളിൽനിന്ന് ശേഖരിച്ചത്