സംവാദം:വിഗതകുമാരൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രദർശനം തടസ്സപ്പെടാനുള്ള കാരണം[തിരുത്തുക]

" നായകനും നായികയും തമ്മിലുള്ള ശൃംഗാര രംഗം കണ്ട് യഥാസ്ഥിതികരായ പ്രേക്ഷകർ രോഷാകുലരായി. " എന്നാണ് ലേഖനത്തിലുണ്ടായിരുന്നത്. അവലംബത്തിലെ ഉദ്ധരണി ഇങ്ങനെയാണ്:

അവലംബത്തിനനുസരിച്ച് താളിൽ "സവർണമേധാവിത്വമുള്ള സമയത്ത് അവർണ സ്ത്രീ നായികയായി അഭിനയിക്കുന്നതു കണ്ട് യഥാസ്ഥിതികരായ പ്രേക്ഷകർ രോഷാകുലരായി. " എന്ന് മാറ്റം വരുത്തിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 06:37, 4 മാർച്ച് 2013 (UTC)[മറുപടി]

ചിത്രീകരണം നടന്ന സ്ഥലം[തിരുത്തുക]

"ചിത്രം പൂർണമായും കേരളത്തിലാണ് ചിത്രീകരിച്ചത്" എന്നായിരുന്നു താളിലുണ്ടായിരുന്നത്. സിലോണിൽ ചിത്രീകരണം നടത്തിയ കാര്യം അവലംബം ചേർക്കുകയും മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.--അജയ് ബാലചന്ദ്രൻ സംവാദം 06:59, 4 മാർച്ച് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വിഗതകുമാരൻ&oldid=1669465" എന്ന താളിൽനിന്ന് ശേഖരിച്ചത്