സംവാദം:വിക്രമൻ നായർ
ദൃശ്യരൂപം
ഈ താൾ 2020, സെപ്റ്റംബർ 6-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
പത്ര പ്രവർത്തകനെന്ന നിലയിലും മലയാള കൃതികളുടെ ബംഗാളി വിവർത്തകൻ എന്ന നിലയിലും ശ്രദ്ധേയതയുള്ളയാളാണ് വിക്രമൻ നായർ എന്ന നായർ ദാ. ലേഖനം നില നിറുത്താൻ അഭ്യർത്ഥിക്കുന്നു--കണ്ണൻഷൺമുഖം (സംവാദം) 16:31, 28 ഓഗസ്റ്റ് 2020 (UTC)