Jump to content

സംവാദം:വിക്കിപീഡിയ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിൽ കൊടുത്ത ചിത്രം ഈ താളിന് യോചിക്കാത്ത ചിത്രം ആണ്..കൂടാതെ ഒരു മഹാ അബദ്ധം ആണ് വെണ്ടക്ക മുക്കി എഴുതിയിരിക്കുന്നത്...ഈ വാർത്ത വായിച്ച് ആരെങ്കിലും വിക്കി സന്ദർഷിക്കാൻ വന്നാൽ അവർ തല തിരിഞ്ഞത് തന്നെ...Dumdum 17:44, 2 ഫെബ്രുവരി 2008 (UTC)[മറുപടി]

ഈ മാതൃഭൂമി വാർത്തയുടെ സ്കാനോ റ്റെക്സ്റ്റ് ആരെങ്കിലും ഒന്നു തരാമോ? എന്റെ സ്ക്രാപ്പിൽ ഇട്ടാൽ മതി. --ലിജു മൂലയിൽ 16:43, 2 ഏപ്രിൽ 2008 (UTC)[മറുപടി]

ഇത്ന് സമാനമായ ഇംഗ്ലീഷ് താൾ ശരിക്കും ഇതല്ലേ? അപ്പോൾ തലക്കെട്ടും മാറേണ്ടതല്ലേ?

എന്നു മുതൽക്കനു മലയലം വികിപിദിയ തുദങിയതു. തിയതി എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു. - 195.229.237.41

വിക്കിപീഡിയ ഇംഗ്ലീഷിൽ ഇതിനകം മുപ്പത്തിമൂന്ന് ലക്ഷം ലേഖനങ്ങൾ ഉണ്ടെന്ന് കാണുന്നു. എന്നാൽ ഈ ലേഖനത്തിൽ പതിനെട്ട് ലക്ഷം ലേഖനം എന്നാണ്‌ എഴുതിക്കാണുന്നത്--വിചാരം 10:41, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇതു് വിക്കിയല്ലേ വിചാരം. പുതുക്കൂ. --ഷിജു അലക്സ് 10:49, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

താനേ പുതുകുന്നതിന്‌ എന്തെങ്കിലും കാണില്ലേ?--തച്ചന്റെ മകൻ 11:47, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഉച്ചാരണം അനുസരിച്ച് 'വിക്കിപ്പീഡിയ' എന്നല്ലേ വേണ്ടത്? --Ashley 04:12, 14 ഒക്ടോബർ 2010 (UTC)[മറുപടി]

വിക്കിപീഡിയ എന്നുതന്നെയാണല്ലോ ഉച്ചാരണം. ഈ താളിലെ രണ്ടാമത്തെ ഖണ്ഡിക നോക്കുക. --ജുനൈദ് | Junaid (സം‌വാദം) 04:20, 14 ഒക്ടോബർ 2010 (UTC)[മറുപടി]

ഇത് വിജ്ഞാനകോശ സ്വഭാവമുള്ള ലേഖനമല്ല. ആമുഖം ഒഴികെയുള്ള മിക്ക വിഭാഗങ്ങളും വിക്കിപീഡിയ:വിവരണത്തിൽ വരേണ്ടതാണ്. കുറേ വിവരങ്ങൾ മലയാളം വിക്കിപീഡിയയെ പരിചയപ്പെടുത്തുന്ന രീതിയിലുള്ളതാണ്. എതിരഭിപ്രായങ്ങളില്ലെങ്കിൽ കാര്യമായ ഒരു അഴിച്ചുപണി നടത്താൻ ഉദ്ദേശിക്കുന്നു.--അഭി 14:22, 2 ജനുവരി 2011 (UTC)[മറുപടി]

float --Vssun (സുനിൽ) 14:24, 2 ജനുവരി 2011 (UTC)[മറുപടി]

==

തലക്കെട്ടാകാനുള്ള എഴുത്ത്

[തിരുത്തുക]
തലക്കെട്ടാകാനുള്ള എഴുത്ത്
[തിരുത്തുക]
====
==

ഹോട്ടൽ, റെസ്റ്ററന്റ് അർത്ഥം

[തിരുത്തുക]

ഹോട്ടൽ എന്നാൽ "വാടകക്ക് വിശ്രമം (താമസം )ലഭിക്കുന്ന സ്ഥലം " എന്നും റെസ്റ്ററന്റ് എന്നാൽ "ഭക്ഷണം തയ്യാറാക്കി നൽകുന്ന സ്ഥലം "(സ്ഥാപനം )എന്നുമാണല്ലോ നാം മനസ്സിലാക്കിയത്. എന്നാൽ ഞാൻ പറയുന്നു ഇവ രണ്ടും പരസ്പരം മാറിയിട്ടുണ്ട്. കാരണം 'hot+tell' (ചൂട് ആവശ്യപ്പെടുക ) hotel ആയതായിരിക്കാം. അത് പോലെ restaurant എന്നത് 'rest on rent ' ( വാടകക്ക് വിശ്രമം ) ലോപിച്ചു ഉണ്ടായതല്ലേ. Jellubake (സംവാദം) 08:02, 10 നവംബർ 2023 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വിക്കിപീഡിയ&oldid=3987956" എന്ന താളിൽനിന്ന് ശേഖരിച്ചത്