സംവാദം:വികസനത്തിന്റെ സമീപസ്ഥ മണ്ഡലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് പേര്[തിരുത്തുക]

ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പേര് നൽകാമോ..? ലേഖനം പൊതുവേ ക്ലിഷ്ടമായ ഒന്നാണ്, ആർക്കെങ്കിലും ലളിതമാക്കാമോ...? Adv.tksujith 02:24, 3 ജൂലൈ 2011 (UTC)[മറുപടി]

ഇംഗ്ലീഷ് പേര് : Zone of proximal development

ഇതു നോക്കൂ[1] --Fotokannan 14:39, 3 ജൂലൈ 2011 (UTC)[മറുപടി]

  • ഇപ്പോൾ ഏതാണ്ട് തിരിഞ്ഞു വരുന്നു. നന്ദി fk. പക്ഷേ, ഇവിടെ DEVELOPMENT എന്നതിനെ "വികസനം" എന്നാണോ "വികാസം" എന്നാണോ വിവർത്തനം ചെയ്യേണ്ടത്...?

Adv.tksujith 18:03, 3 ജൂലൈ 2011 (UTC)[മറുപടി]