സംവാദം:വാൾ-ഇ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് വാൾ.ഇ എന്നല്ലേ വേണ്ടത്?--ബിനു (സംവാദം) 17:19, 21 ഫെബ്രുവരി 2014 (UTC)[മറുപടി]

ആദ്യം അങ്ങനെ ചിന്തിച്ചിരുന്നു. പക്ഷേ ഇംഗ്ലീഷിൽ ഇതേപ്പറ്റി നല്ല ഒരു ചർച്ച നടന്ന് WALL-E എന്ന് തന്നെ നിജപ്പെടുത്തുകയായിരുന്നു. 12 അതുകൊണ്ട് ഇവിടെയും തുടർന്നെന്നു മാത്രം. വേണമെങ്കിൽ മാറ്റാവുന്നതാണ്. --അഖിലൻ 04:31, 22 ഫെബ്രുവരി 2014 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വാൾ-ഇ&oldid=1916373" എന്ന താളിൽനിന്ന് ശേഖരിച്ചത്