സംവാദം:വാസുപ്രദീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1951ൽ കോഴിക്കോട് മിഠായിത്തെരുവിൽ പ്രദീപ് ആർട്സ് എന്ന ചിത്രകലാസ്ഥാപനം തുടങ്ങി ഇത് ശരിയാണെന്നു തോന്നുന്നില്ല. പ്രദീപ് ആർട്സ് തുടിയത് വേറൊരാളാണ്. വാസുപ്രദീപ് അവിടെ ജീവനക്കാരനായിരുന്നുവെന്നും വേതനം നല്കാനാവാത്തതിനാൽ ഉടമ വാസുപ്രദീപിന് ഒരു കത്തെഴുതിവെച്ച് പോയി എന്നും വായിച്ചിട്ടുണ്ട്. പ്രദീപ് ആർട്സിന്റെ നടത്തിപ്പുകാരൻ എന്ന നിലയിലാണ് അദ്ദേഹം വാസുപ്രദീപ് ആകുന്നത്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

"https://ml.wikipedia.org/w/index.php?title=സംവാദം:വാസുപ്രദീപ്&oldid=959499" എന്ന താളിൽനിന്ന് ശേഖരിച്ചത്