സംവാദം:വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


വാഴപ്പള്ളിയും വാഴപ്പള്ളി പഞ്ചായത്തും[തിരുത്തുക]

ഇതു രണ്ടും രണ്ടാണ്.

വാഴപ്പള്ളി: പഴയ വാഴപ്പള്ളി ഗ്രാമത്തിലായിരുന്നു ഇന്നത്തെ ചങ്ങനാശ്ശേരിയുടെ നല്ലൊരു പങ്കും. പിന്നീട് ചങ്ങനാശ്ശേരിതാലൂക്കിലായി വാഴപ്പള്ളി. വാഴപ്പള്ളി എന്നു പറയുന്നത് ഇന്നത്തെ വാഴപ്പള്ളി ഗ്രാമ പഞ്ചായത്തും, ചങ്ങനാശ്ശേരി നഗരപരിധിയിൽ വരുന്ന വാഴപ്പള്ളിയും ചേർന്നതാണ്.

വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്: വാഴപ്പള്ളിയിലെ ഒരു ഭാഗം മാത്രം. നഗരസ്വഭാവമുള്ള വാഴപ്പള്ളിയെ ചങ്ങനാശ്ശേരി നഗരത്തിൽ പെടുത്തിയതിനു ശേഷം വന്ന പ്രദേശം.