സംവാദം:വാനനിരീക്ഷണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാനനിരീക്ഷണത്തെക്കുറിച്ച് പല പുസ്തകങ്ങളും ലഭ്യമാണെന്നിരിക്കെ ഒരു പ്രത്യേക പുസ്തകത്തിന്റെ പേരുമാത്രം കൃതികൾ എന്ന പേരിൽ ഇവിടെ ഉൾപ്പെടുത്തുന്നത് ശരിയാണോ? പ്രസ്തുത പുസ്തകമാണ് ഈ ലേഖനമെഴുത്തിനുള്ള അവലംബമെങ്കിൽ, അവലംബം എന്ന തലക്കെട്ടിനു താഴെ നൽകുക. --Vssun (സുനിൽ) 00:51, 15 ജൂലൈ 2011 (UTC)[മറുപടി]

വാനനിരീക്ഷണമാണ് ഇതിന് പൊതുവായി ഉപയോഗിക്കുന്ന നാമം. അഥവാ സ്കൈ വാച്ച്. അതുകൊണ്ട് ഈ പേരിലാണ് ലേഖനം ഉണ്ടാവേണ്ടത് എന്ന് തോന്നുന്നു. ഇത് മറ്റൊരു നിരീക്ഷണ ജ്യോതിശാസ്ത്രവുമായി ലയിപ്പിക്കേണ്ടതില്ല. വാനനിരീക്ഷണത്തിൽ ജ്യോതിശാസ്ത്രം മാത്രമല്ല ഉൾപ്പെടുക എന്നതു കൊണ്ടാണത്. മേഘങ്ങളും അന്തരീക്ഷവും സൂര്യോദയാസ്ഥമയവും എല്ലാമുൾപ്പെടും. ഇത് ശാസ്ത്രപരമായിക്കോളണമെന്നുമില്ല, കൗതുകത്തിനും ഹോബിയായും വാനനിരീക്ഷണം നടത്തുന്നവരുണ്ട്. എല്ലാതും ഉൾക്കൊള്ളുന്ന പദമെന്ന നിലക്ക് വാനനിരീക്ഷണം എന്ന താൾ നിലനിർത്തേണ്ടതുണ്ട്.--സുഹൈറലി 05:26, 16 ജൂലൈ 2011 (UTC)[മറുപടി]

അന്തർഭാഷാകണ്ണി[തിരുത്തുക]

w:Amateur_astronomy ആണോ?--ഷാജി 11:52, 25 ജൂലൈ 2011 (UTC)[മറുപടി]

അതെ...--സുഹൈറലി 09:12, 27 ജൂലൈ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വാനനിരീക്ഷണം&oldid=1013265" എന്ന താളിൽനിന്ന് ശേഖരിച്ചത്