സംവാദം:വാട്ടർ ടാങ്ക്
ദൃശ്യരൂപം
“ | ജലസംഭരണികൾ ഒരു സ്വകാര്യ വ്യക്തിയുടെ പേരിലായിരിക്കില്ല മറിച്ച് അതിന്റെ ഉടമസ്ഥതാവകാശം ഗ്രാമപഞ്ചായത്തിനോ ജനങ്ങൾ തന്നെ തെരഞ്ഞെടുത്ത ഒരു ജനറൽബോഡിക്കോ ആയിരിക്കും | ” |
ജലം സംഭരിക്കുന്ന എന്തിനെയും ജലസംഭരണി എന്ന് വിളിച്ചൂടേ? എന്റെ വീട്ടിലെ വാട്ടർ ടാങ്കിന്റെ ഉടമാവസ്ഥാവകാശം പഞ്ചായത്തിനല്ലല്ലോ? ഈ താൾ ഒന്ന് വൃത്തിയാക്കിയെടുക്കണം -- റസിമാൻ ടി വി 12:25, 28 ഒക്ടോബർ 2009 (UTC)
- ഹ ഹ അതെനിക്കിഷ്ടായി. :)--Subeesh Talk 12:30, 28 ഒക്ടോബർ 2009 (UTC)