സംവാദം:വാടാനപ്പള്ളി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വാടാനപ്പള്ളി എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


വാടാനപ്പിള്ളി എങ്ങിനെയാണ് മലബാറിന്റെ ഭാഗമാകുന്നത്? ചാവക്കാട് ആണ് പഴയ മലബ്ബാർ ജില്ലയുടെ അതിർത്തി എന്നു കേട്ടിട്ടുള്ളത്. ഈ പ്രസ്ഥാവന വിശ്വസ്വനീയമല്ല.--Jigesh talk 08:44, 13 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കൊടുങ്ങലൂർ വരെ മലബാറാണ്--—ഈ തിരുത്തൽ നടത്തിയത് lee2008 10:22, 13 ഓഗസ്റ്റ് 2009 (UTC)[മറുപടി]
എന്തെങ്കിലും തെളിവ് കിട്ടുമോ??--Jigesh talk 12:01, 13 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വാടാനപ്പള്ളി മലഭാറിന്റെ ഭാഗമയിരുന്നു.കണ്ടശ്ശാംകടവിൽ പാലം തുടങ്ങുന്ന ഭാഗത്ത് പണ്ടു അധികാരികളുടെ ഒരു ആഫീസും ഉണ്ടായിരുന്നു.ഈ ആഫീസ് ഞാൻ ചെറുപ്രായത്തിൽ കണ്ടിട്ടുള്ളതുമാകുന്നു . കാനോലി കനാലിൽ വെള്ളം നിൽക്കുന്ന ഭാഗം വരെ മലഭാറിന്റെ ഭാഗവുമായിരുന്നു.അന്തിക്കാട് പോലീസ് സ്റ്റേഷനിലോ,വാടാനപ്പള്ളിയുടെ മുൻ സ്റ്റേഷനായ വലപ്പാട് പോലീസ് സ്റ്റേഷനിലോ അന്വേഷിച്ചാൽ തെളിവ് കിട്ടാതിരിക്കില്ല(Pp.pp238 11:42, 16 ഓഗസ്റ്റ് 2009 (UTC))[മറുപടി]

വാടാനപ്പിള്ളി[തിരുത്തുക]

വിക്കിപീഡിയ:നീക്കം_ചെയ്ത_താളുകളുടെ_സംവാദം/വാടാ‍നപ്പിള്ളി കൂടി.--അരുൺ സുനിൽ കൊല്ലം (സംവാദം) 05:16, 2 ഏപ്രിൽ 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വാടാനപ്പള്ളി&oldid=2772302" എന്ന താളിൽനിന്ന് ശേഖരിച്ചത്