സംവാദം:വഹ്‌യ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
@Vijayan Rajapuram: ഇംഗ്ലീഷ്:  Waḥy ഇംഗ്ലീഷ് വിക്കിയിൽ കുറച്ച് കൂടി കാര്യങ്ങൾ ഉണ്ട് Ajeeshkumar4u (സംവാദം) 03:00, 1 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

കൂടുതൽ വിവരങ്ങൾ ചേർക്കാം .ഇസ്‌ലാമികമായി വളരെ പ്രധാനപ്പെട്ട ഒരു സഞ്ജയാണ് ഇത്. ഉപയോക്താവ്:Luqmankvk 9.13 AM, 01.09.2020

  • വളരെ പ്രധാനപ്പെട്ട ഇത്തരം ലേഖനങ്ങൾ ചേർക്കുമ്പോൾത്തന്നെ അടിസ്ഥാന വിവരങ്ങൾ ചേർക്കാതെ വരുന്ന സാഹചര്യത്തിൽ [[1]] മായ്ക്കൽ ഫലകം പ്രതീക്ഷിക്കണം. ഒരിക്കൽ ഫലകം ചേർക്കപ്പെട്ടാൽ, പിന്നീടത് നീക്കം ചെയ്യൽ അത്രയെളുപ്പമല്ല എന്ന് അനുഭവങ്ങൾ പഠിപ്പിക്കുന്നു. എന്തായാലും, ഉടൻ തന്നെ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 06:49, 1 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]
  • ഇതുകൂടി കാണുമല്ലോ?. നല്ല ലേഖനങ്ങൾക്കായി ആശംസകൾ. --Vijayan Rajapuram {വിജയൻ രാജപുരം} 07:07, 1 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വഹ്‌യ്&oldid=3427962" എന്ന താളിൽനിന്ന് ശേഖരിച്ചത്