സംവാദം:വള്ളോൻ
ദൃശ്യരൂപം
തമിഴ് ഭാഷയിലെ സാഹിത്യ ശ്രേഷ്ഠനും ദ്രാവിഡ വേദത്തിന്റെ കർത്താവുമായ തിരുവള്ളുവർ പന്തിരുകുലത്തിലെ വള്ളോൻ ആണെന്നു വിശ്വസിക്കപ്പെടുന്നു. ഇത് ഒരു ഊഹം മാത്രമാണൊ?? തിരുവള്ളുവർ എന്ന ലേഖനം അല്ലെങ്കിൽ സൃഷ്ടിക്കാൻ ബുദ്ധിമുട്ടാണ്--Jigesh talk 08:02, 2 മേയ് 2009 (UTC)