സംവാദം:വള്ളത്തോൾ നാരായണമേനോൻ
മെറ്ജ് ചെയ്യുന്നതാവും ഉചിതം[തിരുത്തുക]
വള്ളത്തോൾ നാരായണമേനോൻ എന്നൊരു ലേഖൻ നേരത്തേ ഉണ്ട്. മെറ്ജ് ചെയ്യുന്നതാവും ഉചിതം Tux the penguin 12:10, 5 നവംബർ 2006 (UTC)
സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
+
പാരതന്ത്ര്യം മാനികൾക്കു മൃതിയെക്കാൾ ഭയാനകം -
ഇതെഴുതിയത് ആശാൻ (കുമാരനാശാൻ) ആണ്. അദ്ധേഹത്തിന്റെ ഉൽബോധനം എന്നെ കൃതിയിലെ 17 ആമത്തെ ശ്ലോകമാണ് ഇത്. തിരുത്താൻ അപേക്ഷ. —ഈ തിരുത്തൽ നടത്തിയത് 122.179.87.197 (സംവാദം • സംഭാവനകൾ)