സംവാദം:വലിവുപരീക്ഷണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

@Sreeeraaj: ഈ താളിന്റെ തലക്കെട്ട് വിക്കിക്ക് പുറമേ എവിടെയെങ്കിലും ഈ രീതിയിൽ ഉപയോഗിക്കുന്നതായി ഒരു തെളിവ് ഇടുമോ. അല്ലാത്ത പക്ഷം തലക്കെട്ട് ഇംഗ്ലീഷ് രീതിയിൽ ടെൻസൈൽ ടെസ്റ്റ് എന്ന് ആക്കുകയായിരിക്കും ഉചിതം. താളിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും നീക്കുക. ഇവിടെ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക.--റോജി പാലാ (സംവാദം) 05:44, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]

റിസർവ്ഡ് വാക്കുകൾ അല്ലാത്തവയ്ക്ക‌് ഡിക്ഷ്ണറികളിൽ പറയുന്ന മലയാളം ഉപയോഗിക്കുന്നത് ഉചിതമല്ലേ[തിരുത്തുക]

@ റോജി പാലാ ചില താളുകളിലെ തലക്കെട്ടുകളിലെ തെറ്റ് താങ്കൾ ചൂണ്ടിക്കാണിച്ചിരിക്കുന്നത് ശരിയാണ്. അവ മാറ്റാവുന്നതാണ്. എന്നാൽ ടെൻസൈൽ ടെസ്റ്റ് എന്നത് ഒരു റിസർവ്ഡ് വാക്ക് അല്ലല്ലോ. അത്തരം വാക്കുകൾക്ക് അതാത് വാക്കിന്റെ ഡിക്ഷനറിമലയാളം ഉപയോഗിക്കുന്നതുതന്നെയല്ലേ ഉചിതം.--Sreeeraaj (സംവാദം) 05:59, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വലിവുപരീക്ഷണം&oldid=3401879" എന്ന താളിൽനിന്ന് ശേഖരിച്ചത്