സംവാദം:വലിയ വയൽനായ്ക്കൻ
ദൃശ്യരൂപം
വയൽനായ്ക്കൻ Lesser Adjutant അല്ലേ--പ്രവീൺ:സംവാദം 01:54, 12 ഡിസംബർ 2013 (UTC)
- ശരിയാണ്, പ്രവീൺ. ഞാൻ രണ്ടു താളുകളിലെയും ഉള്ളടക്കം തിരുത്തിയിട്ടുണ്ട്. അവലംബങ്ങളും ചേർത്തു. ഇനി വയൽനായ്ക്കൻ മാച്ചിട്ട് ചെറുനായ്ക്കൻ അങ്ങോട്ടു (വയൽനായ്ക്കൻ) മാറ്റാമോ? അത് കാര്യനിർവ്വാഹകർക്കേ പറ്റൂ. ജീവൻ 06:06, 24 സെപ്റ്റംബർ 2017 (UTC)
- ഉ:Jkadavoor: മാറ്റി, ശരിയായോ?--പ്രവീൺ:സംവാദം 06:13, 24 സെപ്റ്റംബർ 2017 (UTC)
- ജീവൻ 06:30, 24 സെപ്റ്റംബർ 2017 (UTC)
- ജീവൻ: കേരളത്തിലെ പക്ഷികളുടെ പട്ടിക#കുടുംബം: Ciconiidae (കൊക്കുകൾ) ഇതൂടെ :-)--പ്രവീൺ:സംവാദം 07:16, 24 സെപ്റ്റംബർ 2017 (UTC)
- ആ പട്ടിക മൊത്തത്തിൽ ഒന്നു പുതുക്കണം. ഇതു മുഴുവൻ പരിശോധിച്ചുകഴിഞ്ഞിട്ടു നോക്കാം. :) ജീവൻ 08:40, 24 സെപ്റ്റംബർ 2017 (UTC)