സംവാദം:വലിയ നീർക്കാക്ക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ മൂന്നു തരം നീർക്കാക്കകളുണ്ട്. Phalacrocorax carbo എന്ന ഇനം വലിയ നീർക്കാക്കായാണ്. അതുകൊണ്ട് തലക്കെട്ട് മാറ്റേണ്ടതാണ് എന്നു തോന്നുന്നു. Ansha.vs 14:16, 12 ഫെബ്രുവരി 2011 (UTC)[മറുപടി]

float തീർച്ചയായും. നീർക്കാക്ക എന്ന താൾ തലക്കെട്ട് മാറ്റി വലിയ നീർക്കാക്ക എന്ന് മാറ്റിതന്നാൽ നീർക്കാക്ക എന്ന പേജ് വികസിപ്പിക്കാം. --മനോജ്‌ .കെ (സംവാദം) 12:04, 18 ഒക്ടോബർ 2016 (UTC)[മറുപടി]
മനോജ്‌ .കെ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 14:35, 19 ഒക്ടോബർ 2016 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വലിയ_നീർക്കാക്ക&oldid=4025810" എന്ന താളിൽനിന്ന് ശേഖരിച്ചത്