ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:വരമൊഴി സോഫ്റ്റ്‌വെയർ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 14 വർഷം മുമ്പ് by Vssun in topic മുഖവുര

ഇതിനു പിന്നിൽ പ്രവർത്തിച്ച സിബുചേട്ടന്റെ കാര്യം ഈ ലേഖനത്തിൽ ചേർക്കേണ്ടേ? നമ്മുടെ ഇടയിൽ ഉള്ള ഒരാളാണെന്നു കരുതി ഇതിന്റെ സൃഷ്ടാവിനുള്ള പ്രാധാന്യം ഇല്ലാതാകുമോ? --Shiju Alex 06:14, 8 ഡിസംബർ 2006 (UTC)മറുപടി

checkY ചെയ്തു --Vssun (സുനിൽ) 06:26, 4 സെപ്റ്റംബർ 2011 (UTC)മറുപടി

മുഖവുര

[തിരുത്തുക]

മുഖവുര എന്ന ഭാഗത്തുള്ള പലതും മൊഴി കീമാപ്പിനെപ്പറ്റിയുള്ളതാണെന്ന് വിചാരിക്കുന്നു. മൊഴി കീമാപ്പ്, വരമൊഴിക്കൊപ്പമാണോ വന്നത്? മൊഴിക്കു പുറമേ എതൊക്കെ കീമാപ്പുകൾ വരമൊഴി പിന്തുണക്കുന്നു/പിന്തുണച്ചിരുന്നു?--Vssun (സുനിൽ) 07:08, 4 സെപ്റ്റംബർ 2011 (UTC)മറുപടി

മൊത്തം മാറ്റിയെഴുതി. --Vssun (സുനിൽ) 15:49, 6 സെപ്റ്റംബർ 2011 (UTC)മറുപടി