Jump to content

സംവാദം:വയൂളി റബ്ബർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താളിന്റെ പേര്, മലയാളീകരിച്ച് വയൂളി റബ്ബർ ആക്കേണം. എന്ത് പറയുന്നു? --വൈശാഖ്‌ കല്ലൂർ (സംവാദം) 13:09, 1 ജനുവരി 2013 (UTC)[മറുപടി]

അതെന്താ സംഭവം?--റോജി പാലാ (സംവാദം) 13:53, 1 ജനുവരി 2013 (UTC)[മറുപടി]
Parthenium argentatum ന്റെ മലയാളം പേരാണ് വയൂളി റബ്ബർ. കേരള റബ്ബർ ബോർഡ് പുറത്തിറക്കുന്ന റബ്ബർ മാസികയിൽ ഈ പേരാണുള്ളത്. ഗ്വയൂർ എന്നത് എവിടെനിന്നും കിട്ടിയതാണ്? --വൈശാഖ്‌ കല്ലൂർ (സംവാദം) 14:59, 1 ജനുവരി 2013 (UTC)[മറുപടി]
മനോരമ--റോജി പാലാ (സംവാദം) 15:11, 1 ജനുവരി 2013 (UTC)[മറുപടി]
അവ‌ലംബം ചേർത്തുകാണുന്നില്ലല്ലോ.... --വൈശാഖ്‌ കല്ലൂർ (സംവാദം) 15:31, 1 ജനുവരി 2013 (UTC)[മറുപടി]
പത്രക്കഷണം മാത്രമേ ലഭിച്ചുള്ളൂ. തീയതി ഭാഗം ഇല്ലായിരുന്നു. അതിനാലാണ് ഉൾപ്പെടുത്താഞ്ഞത്.--റോജി പാലാ (സംവാദം) 05:50, 2 ജനുവരി 2013 (UTC)[മറുപടി]
അപ്പോൾ കൃത്യമായ തീയതിയുള്ള റബ്ബർബോർഡിന്റെ മാസികയിൽ പറയും വിധം കൊടുത്തൂടേ തലക്കെട്ട്? വയൂളി റബ്ബർ എന്ന്? --വൈശാഖ്‌ കല്ലൂർ (സംവാദം) 14:59, 2 ജനുവരി 2013 (UTC)[മറുപടി]
തീർച്ചയായും. റബ്ബർ മാഗസിൻ ഒരിക്കൽ സ്ഥിരമായി എനിക്കു ലഭിച്ചിരുന്നു. ഉണ്ടെങ്കിൽ ഞാനും കണ്ടേനേ.--റോജി പാലാ (സംവാദം) 15:07, 2 ജനുവരി 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വയൂളി_റബ്ബർ&oldid=1573424" എന്ന താളിൽനിന്ന് ശേഖരിച്ചത്