സംവാദം:വയലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാലു തന്ത്രികളാണ്‌ വയലിനുള്ളത്. കർണ്ണാടകസംഗീതത്തിൽ ഓരോ കമ്പികളും യഥാക്രമം മന്ദ്രസ്ഥായി ഷഡ്ജം, മന്ദ്രസ്ഥായി പഞ്ചമം, മദ്ധ്യസ്ഥായി ഷഡ്ജം, മദ്ധ്യസ്ഥായി പഞ്ചമം എന്നിവ മീട്ടുന്നതിനായി ക്രമീകരിച്ചിരിക്കും. ഇവിടെ തെറ്റ് വന്നു കൂടിയതായി സംശയിക്കുന്നു. ദയവായി പരിശോധിക്കുക. ‌KodamPuli 08:13, 12 മേയ് 2010 (UTC)

കുറച്ചുനാൾ വയലിൻ പഠിക്കാനായി പോയതിൽ നിന്നുള്ള അറിവിൽ നിന്നാണ് അതെഴുതിയത്. അങ്ങനെത്തന്നെയാണ് കർണാടകസംഗീതത്തിൽ ക്രമീകരിക്കുന്നത് എന്നാണ് എന്റെ അറിവ്. തെറ്റ് എന്താണെന്ന് ദയവായി പറയാമോ? --Vssun 17:10, 12 മേയ് 2010 (UTC)
സംശയം മാത്രമായിരുന്നു. പ്രധാനതാളിൽ തിരുതാഞത് നന്നായി. താങ്കളുടെ സമയം പാഴാക്കിയതിൽ ഖേദിക്കുന്നു. --KodamPuli 04:11, 13 മേയ് 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വയലിൻ&oldid=713849" എന്ന താളിൽനിന്ന് ശേഖരിച്ചത്