സംവാദം:വയനാട് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വയനാട് ജില്ല എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


അമ്പുകുത്തി മല തന്നെയാണോ എടക്കൽ മല? --ചള്ളിയാൻ ♫ ♫ 11:30, 21 ജനുവരി 2008 (UTC)

എടക്കല്ലിലെ ഗുഹാ ചിത്രങ്ങളും ഹരപ്പയിൽ നിന്ന് ലഭിച്ച ചിത്രങ്ങളും തമ്മിൽ സാമ്യത ഉണ്ട് എന്ന് പറയുന്നു.. ആർക്കെങ്കിലും അറിയാമോ?" --ചള്ളിയാൻ ♫ ♫ 14:02, 21 ജനുവരി 2008 (UTC)
ഇടക്കൽ ഗുഹ സന്ദർശിച്ചപ്പോൾ ഗൈഡ് അങ്ങനെ ഒന്നും പറഞ്ഞതായി ഓർക്കുന്നില്ല. suniltg 03:30, 4 സെപ്റ്റംബർ 2008 (UTC)

പന്ത്രണ്ടാമത്തെ ജില്ല എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?--Vssun (സുനിൽ) 15:12, 25 സെപ്റ്റംബർ 2010 (UTC)

തിരുത്ത് :ചരിത്രം[തിരുത്തുക]

പതിനഞ്ചാം നൂറ്റാണ്ടുമുതൽ വയനാട് 600 നായർ കുടുംബങ്ങൾക്കായ്‌ കോട്ടയം രാജാവ് വീതിച്ചു നൽകിയിരുന്നു ..പിന്നീടങ്ങോട്ട് ഈ 600 കുടുംബങ്ങൾ ചേർന്ന് ആറ് സ്വരൂപങ്ങളായി പ്രവർത്തിച്ചിരുന്നതായി ISG KERALA യുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നത്‌ .ഈ വിവരം ലേഖനത്തിൻറെ ചരിത്രം വിഭാഗത്തിൽ ഉൾപെടുത്തുന്നു വെബ് ലിങ്ക് :http://lsgkerala.in/meenangadipanchayat/history/— ഈ തിരുത്തൽ നടത്തിയത് 117.206.60.199 (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:വയനാട്_ജില്ല&oldid=1318876" എന്ന താളിൽനിന്ന് ശേഖരിച്ചത്