സംവാദം:വനിതാ മതിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

//ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു.//--കണ്ണൻഷൺമുഖം (സംവാദം) 11:54, 1 ജനുവരി 2019 (UTC)

അവലംബം നീക്കം ചെയ്തത് സംബന്ധിച്ച്[തിരുത്തുക]

@Shaikmk: എന്തുകൊണ്ടാണ് അവലംബങ്ങൾ നീക്കം ചെയ്തതെന്ന് വിശദീകരിക്കുക. -- രൺജിത്ത് സിജി {Ranjithsiji} 13:43, 12 ജനുവരി 2019 (UTC)

Shaikmk (സംവാദം) താങ്കൾ പറയുമ്പോഴാണ് ഞാൻ ഈ കാര്യം ശ്രദ്ധിക്കുന്നത് . ശ്രദ്ധക്കുറവ് കൊണ്ട് സംഭവിച്ചതാണ്


അവലംബം ലഭ്യമല്ല[തിരുത്തുക]

അല്ലാത്ത നിലയ്ക്ക് ഈ വാദഗതി തിരുത്തണം - "മറ്റ് സംഘടനകൾ 11 ലക്ഷം പേരെയാണ് അണിനിരത്തുമെന്ന് അറിയിച്ചിരുന്നു"

"https://ml.wikipedia.org/w/index.php?title=സംവാദം:വനിതാ_മതിൽ&oldid=3392398" എന്ന താളിൽനിന്ന് ശേഖരിച്ചത്