സംവാദം:വനപർവ്വം (മഹാഭാരതം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിന്റെ തലക്കെട്ട് വനപർവ്വം എന്നാണോ ശരി?

  1. https://archive.org/stream/indianepicpoetry00moni#page/102/mode/2up
  2. https://archive.org/stream/aproseenglishtr00duttgoog#page/n447/mode/2up --ഷാജി (സംവാദം) 13:09, 24 ഏപ്രിൽ 2014 (UTC)[മറുപടി]


: വനപർവ്വം ആണ് ശരിയെന്നു കരുതുന്നു. ആരണ്യകാണ്ഡം രാമായണത്തിലും വനപർവ്വം ഭാരതത്തിലും ആണന്നാണ് അറിവ്. പക്ഷെ വനപർവ്വം എന്ന ഒരു ലേഖനം മലയാളത്തിൽ ഉണ്ട്. നോക്കുക. ഉചിതമായത് ചെയ്യാം, സന്തോഷമെയുള്ളു.--രാജേഷ് ഉണുപ്പള്ളി Talk‍ 07:27, 27 ഏപ്രിൽ 2014 (UTC)[മറുപടി]

തലക്കെട്ട് വനപർവ്വം (മഹാഭാരതം) എന്ന് മാറ്റാമോ? --ഷാജി (സംവാദം) 13:21, 29 ഏപ്രിൽ 2014 (UTC)[മറുപടി]
ഡൺ --രാജേഷ് ഉണുപ്പള്ളി Talk‍ 07:15, 4 മേയ് 2014 (UTC)[മറുപടി]
ഹിന്ദിയിലും(hi:अरयण्कपर्व) സംസ്കൃതത്തിലും(sa:अरण्यपर्व) ആരണ്യകപർവ്വം എന്നു തന്നെ കാണുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:27, 4 മേയ് 2014 (UTC)[മറുപടി]