ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:വധശിക്ഷ സ്ലോവേനിയയിൽ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 12 വർഷം മുമ്പ് by Razimantv

ഇതിന്റെ തലക്കെട്ടു് ഇങ്ങനെയാണോ വേണ്ടതു്? വധശിക്ഷ സ്ലോവേനിയ എന്നീ ലേഘനങ്ങളുടെ ഭാഗമാകേണ്ട കാര്യങ്ങളല്ലെ ഇതിലു് പറഞ്ഞിരിക്കുന്നതു്. --117.235.118.64 17:22, 21 ഡിസംബർ 2012 (UTC)മറുപടി

ഓരോ രാജ്യത്തെയും വധശിക്ഷാനിയമങ്ങളെയും അവയുടെ ചരിത്രത്തെയും പറ്റി വിവരിക്കുന്ന പ്രത്യേക ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ട്. ഇവയെല്ലാം കൂടി ഒറ്റ താളാക്കിയാൽ വല്ലാതെ നീണ്ടുപോവില്ലേ? -- റസിമാൻ ടി വി 17:29, 21 ഡിസംബർ 2012 (UTC)മറുപടി