സംവാദം:വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • ശ്രീകോവിൽ വട്ടമാണ് - ഇത് വായിക്കുമ്പോൾ എന്തോ ഒരു പന്തിക്കേട്. ശ്രീകോവിൽ വ്യത്താക്യതിയിലാണ്- എന്നതല്ലേ ഉചിതം. --KodamPuli 04:31, 20 ജൂലൈ 2010 (UTC)[മറുപടി]
  • മാറ്റിയിട്ടുണ്ട്. --ബിപിൻ 06:23, 20 ജൂലൈ 2010 (UTC)
  • വട്ടശ്രീകോവിലാണ് എന്നെഴുതണമെന്നായിരുന്നു മനസ്സിൽ,പക്ഷെ എഴുതി വന്നപ്പോൾ അതായിപ്പോയി...--Mithravishnu 14:53, 20 ജൂലൈ 2010 (UTC)[മറുപടി]