സംവാദം:വടക്കൻ പറവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വടക്കൻ പറവൂർ എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


കൊല്ലത്തുള്ളത് പരവൂരല്ലേ?--Vssun 05:48, 25 സെപ്റ്റംബർ 2007 (UTC)

പഞ്ചായത്തുകൾ[തിരുത്തുക]

പഞ്ചായത്തുകളുടെ പട്ടിക ഈ താളിൽ വേണോ? --Vssun (സുനിൽ) 02:37, 21 ഓഗസ്റ്റ് 2010 (UTC)

പരശുരാമന്റെ 64 ഗ്രാമങ്ങൾ വരെ ചരിത്രത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മതങ്ങളുടെ പിടിയിൽനിന്നുമുള്ള കേരളചരിത്രത്തിന്റെ മോചനം പ്രയാസമേറിയതാണ്. --അനൂപ് മനക്കലാത്ത് (സംവാദം) 07:07, 12 മാർച്ച് 2013 (UTC)

പരശുരാമൻ സൃഷ്ടിച്ച ഗ്രാമം[തിരുത്തുക]

  • പരശുരാമൻ സൃഷ്ടിച്ച അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് പറവൂർ!-
  • ഇത് ഐതിഹ്യമല്ലേ ചരിത്രത്തിന്റെ തണലിൽ ചേർക്കേണ്ടതൗൻടോ

ബിനു (സംവാദം) 07:12, 12 മാർച്ച് 2013 (UTC)

ഐതിഹ്യം എന്ന ഉപവിഭാഗത്തിലേക്കു മാറ്റിയിട്ടുണ്ട് ബിപിൻ (സംവാദം) 08:36, 18 ജൂലൈ 2014 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വടക്കൻ_പറവൂർ&oldid=1968822" എന്ന താളിൽനിന്ന് ശേഖരിച്ചത്