സംവാദം:വക്കം അബ്ദുൽ ഖാദർ മൗലവി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വക്കം അബ്ദുൾ ഖാദർ എന്നല്ലേ പറയാറുള്ളു??--പ്രവീൺ:സംവാദം 04:18, 21 മേയ് 2008 (UTC)[മറുപടി]

മറ്റൊരു സംശയം കൂടി, മകന്റെ പേരും വക്കം അബ്ദുൽ ഖാദർ എന്നു തന്നെയാണോ? --ലിൻസിമാളിയേക്കൽ 04:36, 21 മേയ് 2008 (UTC)[മറുപടി]

പ്രവീണിൻറെ സംശയത്തിനുള്ള മറുപടി ലിൻസിയുടെ ചോദ്യം :)സിദ്ധീഖ് | सिधीक|صدّيق

വക്കം മൗലവി എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്. മകൻറെ പേരും വക്കം അബ്ദുൽ ഖാദർ എന്നു തന്നെയാണ്--Eximius.vkm 21:17, 19 ജൂൺ 2009 (UTC)[മറുപടി]

കാര്യമൊക്കെ ശരിതന്നെ അവലംബങ്ങളൊന്നുമില്ല എന്ന പോരായ്മയുണ്ട്--ഉപ്പേരിക്കുരുള 16:39, 21 ഒക്ടോബർ 2009 (UTC)[മറുപടി]

ആധികാരികത ഫലകമിട്ടിട്ടുണ്ട് -- റസിമാൻ ടി വി 16:45, 21 ഒക്ടോബർ 2009 (UTC)[മറുപടി]

ഫലകം:Renaissance of Kerala[തിരുത്തുക]

കേരള നവോത്ഥാനവുമായി ബന്ധപ്പെട്ടവയിൽ മാത്രമേ 'ഫലകം:Renaissance of Kerala' എന്ന ഫലകം ഉപയോഗിക്കേണ്ടലുള്ളൂ എന്ന് കരുതുന്നു, ഈ ഫലകം നീക്കാൻ ശിപാർശ ചെയ്യുന്നു. - കലാരക്ഷകൻ (എന്നോട് പറയൂ...) 09:34, 5 മേയ് 2016 (UTC)[മറുപടി]

തിരുത്ത്[തിരുത്തുക]

മനപ്പത്ത് എന്നല്ല, മണപ്പാടൻ കുഞ്ഞു മുഹമ്മദ് ഹാജി എന്നാണ് ശരി-

 ഇവിടെ ചൂണ്ടിക്കാട്ടുന്നത്:
 കാസിം കുഞ്ഞുമാക്കൽ 98.33.64.79 19:56, 20 നവംബർ 2022 (UTC)[മറുപടി]