സംവാദം:വംശസ്ഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ദ്രവംശയല്ലല്ലോ.. ഇന്ദ്രവജ്രയല്ലേ? ഇന്ദ്രവജ്ര+ഉപേന്ദ്രവജ്രയല്ലേ ഉപജാതി?--Vssun 07:02, 3 ജൂൺ 2010 (UTC)

അത്രേന്ദ്രവജ്രാംഘ്രിയുപേന്ദ്രവജ്ര കലർന്നുവന്നാലുപജാതിയാകും. മറ്റുള്ള വൃത്തങ്ങളുമിപ്രകാരമേ കലർന്നുവന്നാലുപജാതിതന്നെയാം. ഇന്ദ്രവജ്രോപേന്ദ്രവജ്രകളെപ്പോലെ മറ്റു ചില വൃത്തങ്ങളേയും കലർത്താറുണ്ട്‌; അതിനും ഉപജാതി എന്നുതന്നെ പേർ. ലക്ഷണശ്ലോകത്തിൽ ഇന്ദ്രവംശാ-വംശസ്ഥ വൃത്തങ്ങളെ കലർത്തിപ്രയോഗിച്ചിരിക്കുന്നു. ഒരേ ചന്ദസ്സിൽ സ്വൽപഭേദം മാത്രമുള്ള വൃത്തങ്ങളെ അല്ലാതെ ഇങ്ങനെ കലർത്തി ഉപജാതിയാക്കി പ്രയോഗിക്കാറില്ല.

വൃത്തമഞ്ജരിയിൽനിന്ന് --സിദ്ധാർത്ഥൻ 12:03, 3 ജൂൺ 2010 (UTC)

വംശസ്ഥ[തിരുത്തുക]

ഇന്ദ്രവംശ പോലെ ഇത് വംശസ്ഥ/വംശസ്ഥം?--Vssun (സുനിൽ) 07:46, 24 ജൂൺ 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:വംശസ്ഥം&oldid=739349" എന്ന താളിൽനിന്ന് ശേഖരിച്ചത്