സംവാദം:ലോർഡ് വോൾഡമോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വോൾഡമോട്ട് അല്ലേ? --Vssun 11:45, 3 ഓഗസ്റ്റ് 2009 (UTC)

ഉച്ചാരണം വോൾഡമോട്ട് ആണെന്നു തോന്നുന്നു -- റസിമാൻ ടി വി 11:48, 3 ഓഗസ്റ്റ് 2009 (UTC)

അപ്പോൾ ലോർഡ്, ലോഡാവണ്ടേ? ഇതും കാണുക :) --Vssun 11:52, 3 ഓഗസ്റ്റ് 2009 (UTC)

(pronounced /ˈvoʊldəmɔrt/ or /ˈvoʊldəmɔr/) എന്ന് ഇംഗ്ലീഷ് വിക്കി. According to an interview with Rowling, "Voldemort" is pronounced with a silent 't' at the end, as is common in French എന്നുമുണ്ട് :-) . അപ്പോൾ രണ്ടുമല്ല് : ലോഡ് വോൾഡെമോ(ർ) ആണ്‌-- റസിമാൻ ടി വി 11:57, 3 ഓഗസ്റ്റ് 2009 (UTC)