സംവാദം:ലോറൻ ബൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലോറൻ ബൂത്ത് എന്ന വ്യക്തിക്ക് ശ്രദ്ധേയതയുണ്ട് എന്ന് കരുതാവുന്നതാണ്. പക്ഷേ താളിൽ വ്യക്തിയെപ്പറ്റിയല്ല പരാമർശം. ലോറൻ ബൂത്തിന്റെ മതം മാറ്റത്തിന് അമിതപ്രാധാന്യം കൊടുത്തിട്ടുണ്ട്. ആവശ്യമായ രീതിയിൽ താൾ മാറ്റിയെഴുതപ്പെടേണ്ടതാണ്. ഇംഗ്ലീഷ് വിക്കിയിലെ താൾ അടിസ്ഥാനമാക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:33, 15 ഏപ്രിൽ 2013 (UTC)

താൾ മാറ്റിയെഴുതിയിട്ടുണ്ട്. മതിയായ അവലംബമില്ലാത്ത ഉദ്ധരണികൾ ഉണ്ട്. കുറച്ചുകാലം കാത്തിരുന്നിട്ടും അവലംബങ്ങൾ ലഭിച്ചില്ലെങ്കിൽ നീക്കം ചെയ്യാം. --അജയ് ബാലചന്ദ്രൻ (സംവാദം) 11:07, 15 ഏപ്രിൽ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ലോറൻ_ബൂത്ത്&oldid=1727143" എന്ന താളിൽനിന്ന് ശേഖരിച്ചത്