സംവാദം:ലോറൻസ് പുളിയനത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'ദൈവദാസപ്രഖ്യാപനം' എന്ന ഉപവിഭാഗത്തിലെ ഡി.വി.ഡി. പ്രകാശനം ചെയ്ത വിവരവും ദിവ്യബലിയിൽ സഹകാർമ്മികത്വം വഹിച്ചവരുടെ പട്ടികയുമൊക്കെ തികച്ചും ആവശ്യമുള്ളതാണോ? ഒഴിവാക്കാം എന്നാണെന്റെ അഭിപ്രായം.--Johnchacks 06:55, 17 മേയ് 2011 (UTC)[മറുപടി]