സംവാദം:ലോബ്സ്റ്റർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊഞ്ച് ആണോ? --ഷാജി 13:20, 21 മാർച്ച് 2008 (UTC)[മറുപടി]

ലോബ്സ്റ്റർ കൊഞ്ചല്ലല്ലോ? കൊഞ്ച് ചെമ്മീനല്ലേ? ലോബ്സ്റ്റർ വേറെ ആണെന്നാ എന്റെ അറിവ്‌ --ജ്യോതിസ് 18:01, 27 മാർച്ച് 2008 (UTC)[മറുപടി]


വ്യക്തമായ തെളിവില്ലാതെ ഈ ലേഖനം കൊഞ്ച് എന്ന ലേഖനവുമായി ലയിപ്പിക്കാനുള്ള ശുപാർശ അംഗീകരിക്കരുത്. ദയവായി ഈ വിഷയത്തെക്കുറിച്ചുള്ള അറിവ് വിക്കിപീഡിയയിലൂടെ പങ്കുവെക്കുക.

-ഹനൂഫ്-

ലോബ്സ്റ്റർ വലിയ കൊഞ്ചുതന്നെയാണെന്നാണു ഞാൻ മനസ്സിലാക്കിയിരിക്കുന്നത്--Sahridayan 10:37, 28 മാർച്ച് 2008 (UTC)[മറുപടി]

ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ഈ വിഷയത്തെക്കുറിച്ച് അറിവുള്ളവർ ചേർന്ന് ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്‌. ലയന ഫലകം കിടക്കാൻ തുടങ്ങിയിയിട്ടു് ഒരു വർഷത്തോളം ആയി--Shiju Alex|ഷിജു അലക്സ് 18:46, 3 ഫെബ്രുവരി 2009 (UTC)[മറുപടി]

ക്ഷമിക്കണം കൊഞ്ച് ലേഖനം തുടങ്ങിയത് ഞാൻ ആണ്. ലോബസ്റ്റ്ർ തന്നെയാണ് കൊഞ്ച്. കൊഞ്ച് ചെമ്മീൻ അല്ല. ചെമ്മീൻ കൊഞ്ചുമല്ല. ഫോർട്ട് കൊച്ചിയിൽ പോയാൽ ചീനവല വീശുനിടത്ത് ചില ബോർഡുകൾ കാണാം. വിദേശിയരെ ആകർഷിക്കാനായി Fresh Lobester , Prawn fry available!! ഞാൻ ആദ്യം തെറ്റിദ്ധരിച്ചിരിന്ന ഒരു വിഷയമാണിത്. ഈ സംഭവം കണ്ടപ്പോൾ ആണ് പിടികിട്ടിയത്. കൊഞ്ച് എന്നാൽ ലോബസ്റ്റർ തന്നെയാണ്. ഇനിയും സംശയമുണ്ടെങ്കിൽ ഇത് നോക്കു .--Jigesh talk 09:44, 16 മേയ് 2009 (UTC)[മറുപടി]

കേരളത്തിലെ കൊഞ്ച് അഥവാ ലോബസ്റ്റർ ഇവിടെ നോക്കു--Jigesh talk 11:15, 16 മേയ് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ലോബ്സ്റ്റർ&oldid=677356" എന്ന താളിൽനിന്ന് ശേഖരിച്ചത്