സംവാദം:ലോക പൈതൃകസമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഞാൻ ലോക പൈതൃകസ്ഥാനങ്ങളെ കുറിച്ചല്ല എഴുതിയിരിക്കുന്നത്. പൈതൃകസ്ഥാനങ്ങൾ തിരഞ്ഞെടുക്കു സമിതിയെക്കുറിച്ചും അതിന്റെ ഘട്ടങ്ങളുമാണ് എഴുതിയിരിക്കുന്നത്. സമന്വയിപ്പിക്കാൻ ഉള്ള തീരുമാനം ശരിയാണെന്ന് കരുതുന്നില്ല.—ഈ തിരുത്തൽ നടത്തിയത് Feelgreen630 (സം‌വാദംസംഭാവനകൾ) 13:06, 7 ജൂലൈ 2012‎

അങ്ങനെയെങ്കിൽ തലക്കെട്ട് ലോകപൈതൃകസമിതി എന്നാക്കി World Heritage Committee എന്ന ഇന്റർവിക്കി നൽകുക--റോജി പാലാ (സംവാദം) 08:30, 7 ജൂലൈ 2012 (UTC)

ലോക പൈതൃകപദവി എന്ന പേരിൽ കുഴപ്പമൊന്നും കാണുന്നില്ല. തിരുത്തൽ അനിവാര്യമെങ്കിൽ അനുയോജ്യമായ രീതിയിൽ തിരുത്തുക.(Feelgreen630 (സംവാദം) 08:46, 7 ജൂലൈ 2012 (UTC))

ലോക പൈതൃകപദവി എന്നത് ഇപ്പോൾ നിലവിലുള്ള ലോകപൈതൃകസ്ഥാനം എന്ന തലക്കെട്ടിനു തുല്യമാണ്. സ്ഥാനം, പദവി എന്നത് ഉള്ളടക്കത്തിൽ പറയും വിധം സമിതി എന്നതിന് അനുയോജ്യമല്ല.--റോജി പാലാ (സംവാദം) 09:37, 7 ജൂലൈ 2012 (UTC)
ലോക പൈതൃകപദവി എന്നത് ലോക പൈതൃകസ്ഥാനത്തിലേക്ക് തിരിച്ചുവിട്ടു. തലക്കെട്ട് ലോക പൈതൃകസമിതി എന്നാക്കി--റോജി പാലാ (സംവാദം) 09:50, 7 ജൂലൈ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ലോക_പൈതൃകസമിതി&oldid=1352855" എന്ന താളിൽനിന്ന് ശേഖരിച്ചത്