സംവാദം:ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പേര്[തിരുത്തുക]

ലോക്‌സഭാ നിയോജക മണ്ഡലം എന്ന് പൂർണ്ണമായും വേണോ ? ലോക്‌സഭാമണ്ഡലം എന്ന് പോരേ..? --Adv.tksujith (സംവാദം) 03:52, 5 നവംബർ 2013 (UTC)

നിയോജകം വേണമെന്നില്ല.--KG (കിരൺ) 11:17, 6 നവംബർ 2013 (UTC)