സംവാദം:ലോക്കൽ ഏരിയ നെറ്റ്‌വർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സമയമില്ലാത്തതിനാൽ ഒറ്റവരി ലേഖനങ്ങൾ കുമിഞ്ഞുകൂടുന്നുണ്ട്. --ചള്ളിയാൻ ♫ ♫ 02:29, 29 നവംബർ 2007 (UTC)

ഇരട്ട വരി ലേഖനം[തിരുത്തുക]

ഒറ്റ വരി ലേഖനങ്ങൾ ഇരട്ട വരി ലേഖങ്ങളാക്കാൻ ശ്രമിക്കുന്നതിനു പകരം അത് എഴുതിയവരെ അപമാനിക്കുന്നത് ശരിയല്ല. ‘അണ്ണാൻ കുഞ്ഞും തന്നാലായത്’ ചെയ്യുക. അല്ലാതെ എല്ലാവിടത്തും പോയി “പെട്ടൊന്ന് നീക്കം “ ചെയ്യൽ ഫലകം ചേർക്കൾ ശരിയല്ല! അത് ഏത് പോലീസുകാരനും ചെയ്യാൻ പറ്റുന്ന കാര്യമാ...ആ ലേഖനം വികസിപ്പിക്കാൻ നോക്കൂ..സിസോപ്പേ..ഫലകം ചേർക്കൽ മാത്രമാണോ സിസോപ്പിൻറെ ജോലി?87.109.254.138 10:04, 29 നവംബർ 2007 (UTC)

നീക്കം ചെയ്യൽ ഫലകം ചേർത്തത് ഞാനല്ല. എന്റെ പണി അതല്ല. പിന്നെ എല്ലാം സിസോപ്പിന്റെ തലയിൽ കെട്ടി വക്കുന്നതിനു മുന്ന് സമയമില്ല എന്ന് പറഞ്ഞ നിരവധി ഒറ്റവരി ലേഖനം നിർമ്മിച്ച് പോവുകയും വലുതാക്കാൻ ശ്രമിക്കാതിരിക്കുകയും എന്നാൽ സം-വാദം താളുകളിൽ ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്നവരെ താങ്കൾ കണ്ടില്ല എന്ന് നടിക്കുന്നു ഐ.പി. പിന്നെ എന്നെ ജോലി ചെയ്യാൻ തൽകാലം ശ്രമിക്കണം എന്നില്ല. --ചള്ളിയാൻ ♫ ♫ 10:25, 29 നവംബർ 2007 (UTC)

സമയമോ വരിയോ അല്ല പ്രശനം. ആശയാമാണ് പ്രശ്നം എന്ന് മുൻപ് സ്ഥിരീകരിച്ചിട്ടുണ്ട്.നിങ്ങൾക്ക് രണ്ടുപേർക്കും നാണമില്ലെ വീണ്ടും വരി വരി എന്നു പറഞ്ഞു നടക്കാൻ--ബ്ലുമാൻ‍ഗോ ക2മ 12:00, 29 നവംബർ 2007 (UTC)

നാണമുള്ളവർ ഇവിടെ ധാരാളം ഉണ്ടല്ലോ. അത് ധാരാളം. എനിക്കേതായാലും നാണം അല്പം കുറവാ. :) --ചള്ളിയാൻ ♫ ♫ 12:18, 29 നവംബർ 2007 (UTC)